Skip to main content

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്.
കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്.

ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്.

സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NCA (No Candidate  Available)  എന്നു പറയുന്നത്.

Subscribe YouTube channel.


Comments

  1. OC Category NJD koduthal next turn OC kku thanne kittumo??

    ReplyDelete
  2. Palakad upsa ethra NJD ഉണ്ട്, ഏതൊക്കെ ആണ്

    ReplyDelete
  3. സർ
    ഒരു വ്യക്തിക്ക് സംവരണ ഊഴത്തിൽ പിഎസ്സി അട്വയിസ് അയക്കുകയും തുടർന്ന് റിപേർട്ട് ചെയ്യാൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ഓഡറും വന്നു. എന്നാൽ ആ വ്യക്തി ഈ ജോലി താൽപര്യം ഇല്ലാത്തതിനാൽ റിപ്പോർട്ട് ചെയ്തില്ല. റിപ്പോർട്ടിങ്ങ് കാലാവധി തീർന്ന് ഒരു മാസം കഴിയുകയും ചെയ്തു.
    എങ്കിൽ ഇനി അടുത്ത ഉദ്േേേദ്യാഗാർത്ഥിക്ക് ആ ഊഴത്തിൽ ജോലി കിട്ടുന്നതിനു വേണ്ടി NJD സമ്മതപത്രം കൊടുക്കണ്ട ആവശ്യം ഉണ്ടോ?
    അതിന് പ്രസക്തിയുണ്ടോ?
    Department psc ക്ക് ഈ റിപ്പോർട്ട് അയച്ചാൽ സ്വാഭാവികമായും ആ ഊഴത്തിലേക്ക് അർഹനായ അടുത്ത വ്യക്തിക്ക് PSC പുതിയ advice അയക്കുമോ? ?

    ReplyDelete
    Replies
    1. Reply ചെയ്യടാ വായിൽ പഴമാണോ

      Delete
  4. Constable physical test n ncc B certificate ullavarku weightage undo?

    ReplyDelete
  5. nilavil vana oru ranklistinte latest vacancy districtwise egne ariyam pattum? please?

    ReplyDelete
  6. NCA vacancy Notification how many time will take

    ReplyDelete
  7. സംഭരണനം ഉള്ള ഒരാൾ ജോലിയിൽ കെയറിയിട്ട് വേറെ job ന് പോയാൽ ആ vacancy njd ആവുമോ?

    ReplyDelete
    Replies
    1. അത് പുതിയ ഒഴിവായി റിപ്പോർട്ട് െചെയ്യാം NJD അല്ല

      Delete
  8. 3% DA ലിസ്റ്റിൽ നിന്നും ജോലിക് കേറിയട്ട് resign ചെയ്താൽ ആ vacancy njd akumo?

    ReplyDelete
    Replies
    1. No chance resign cheythal àthu oru fresh vacancy aayi marum

      Delete
  9. Obc TPO എന്നാൽ എന്താണ്

    ReplyDelete
  10. Lpsa supplimentry listil obc 3rd aanu...kittan sadyatha undo..pls..onnu parayu..

    ReplyDelete
    Replies
    1. കഴിഞ്ഞ ലിസ്റ്റിന്റെ നിയമന നില പരിശോധിക്കുക. ഏകദേശം മനസ്സിലാക്കാൻ സാദിക്കും. LPSA - ജില്ലാ കാറ്റഗറി നമ്പർ എന്നിവ ഇവിടെ വ്യക്തമാക്കുക.

      Delete
  11. Sir
    Assistant salesman list alappuzha Hindu nadar supplementaryvlistil 3rd anu .kittan chance undo.pls advice

    ReplyDelete
  12. Sir, OC NJD adutha OC category l petta (eg. Nair,Rc) aalk pokumo atho rotation prakaram adutha Open market l varunna aalk pokumo?? Eg: 5 NJD vacancy report aayi.. Athil 3 peru reservation illathavar aanengil avark advice labhikkumo atho mattu reservation ullavar varuvo

    ReplyDelete
    Replies
    1. Part time junior language teacher hindi Thrissur 3/2/2020 l vannuu ethuvare appointment/advise kittiyathil 3NJD und schools open allatha thu kond arkum join cheyan pattiyittilla school open avatha e sahacharyathil NJD vacancy list l ullavarku kittan enthu cheyan pattumm

      Delete
  13. Sir.... njan HSA physical science Alappuzha rank list 33 ,LC 1 ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്... കഴിഞ്ഞ rank list ൽ LC വിഭാഗം നിയമനം നടന്നിട്ടില്ല. ഇപ്പോൾ എനിക്ക് നിയമനം കിട്ടാൻ എത്ര vacancy venam?
    TPO kittumo ennariyan vendiya...

    ReplyDelete
  14. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു് ആ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NCA (No Candidate Available) എന്നു പറയുന്നത്. ശരി,
    അങ്ങനെ വരുമ്പോൾ പുതിയ റാങ്ക് ലിസ്റ്റിലുള്ള സംവരണാവകാശമുള്ള ഉദ്യോഗാർഥികളുടെ അവസരം നഷ്ടപെടുകയല്ലേ ചെയ്യുന്നത് , മുൻപത്തെ ലിസ്റ്റിൽ ഒരു വിഭാഗത്തിന് കിട്ടിയ ഗുണത്തിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് പുതിയ ലിസ്റ്റിലെ ആളുകളും , ഇത് PSC NCA back log നിയമത്തിലെ പോരായ്മയല്ലേ.???

    ReplyDelete
  15. DA കാറ്റഗറിയിൽ നിയമനം ലഭിച്ച ആൾ ജോലിയിൽ പ്രേവേശിക്കാതിരുന്നാൽ, ആ ഒഴിവ് NJD (DA) ആയിട്ടാണോ, അതോ ഫ്രഷ് ഒഴിവായിട്ടാണോ റിപ്പോർട്ട് ചെയ്യുക?
    (DA Rotation Serial number പ്രകാരം ആണെന്ന് കേട്ടിട്ടുണ്ട്)

    ReplyDelete
    Replies
    1. DA ethu category aano njd àthu adutha aalkku kittum

      Delete
  16. LP(Low paid) എത്ര percentage anu

    ReplyDelete
  17. willingness samathamalla ennu koduthal rank list ninnum delete ayi pokumoo??

    ReplyDelete
  18. Oru psc listil oru blind category aanu ullathu ayalkku job Venda enkil adutha ph deaf kittumo , Ivide oru blind mathrame ullathu

    ReplyDelete
  19. If once a reservation was kept as TPO and then if a single vacancy arises, will the TPO be satisfied? In Kerala psc appointments

    ReplyDelete
  20. sir oru listil TPO vann nilkukayum aa listil pineed oru OC NJD vannal ee vacancy ark pokum?TPO k pokumo atho OC yk pokumo?

    ReplyDelete
  21. സെക്രട്ടറിയേററ്അസിസ്റ്റ൯്റ് എത്ര ഒഴിവുണ്ട്. തീയ്യ വിഭാഗത്തിൽപ്പെട്ട എത്ര നമ്പർ വരെ നിയമന സാ
    ദ്ധ്യത ഉണ്ട്.

    ReplyDelete
  22. കേരള സർക്കാർ യു. പി.സ്കൂൾ അദ്ധ്യാപകരെ ഹൈസ്കൂൾ അദ്ധ്യാപകരായി സ്ഥാനക്കയറ്റം നല്കി നിയമിക്കുന്നതിൻെറ മാനദണ്ഡം എന്താണ്

    ReplyDelete

Post a Comment

Labels

Show more

Popular posts from this blog

Kerala PSC Maths questions and Exaplanations in Profit and Loss problems.

വിഷയം - ലാഭ നഷ്ടം ____________ 1. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം എത്ര A. 40%✔ B. 30% C. 50% D. 25% വിശദീകരണം: ------------ ലാഭ%= ലാഭം / വാങ്ങിയ വില x 100 ഇവിടെ ലാഭം = 560-400 = 160 അപ്പോൾ 160/400X100 = 40% ____________ 2. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 11% ലാഭം B. 11 1/9% ലാഭം ✔ C. 12% നഷ്ട്ടം D. 12 1/9% നഷ്ട്ടം വിശദീകരണം: ------------ 1 doz (12 Nos) = 36 രൂപ 5 doz (60 Nos) = 36*5=180 രൂപ (വാങ്ങിയ വില) 10 എണ്ണം ചീഞ്ഞുപോയതു കുറച്ചാൽ 60-10=50 അപ്പോൾ 50*4 = 200 (വിറ്റ വില) ലാഭം = 200-180=20 ലാഭ ശതമാനം = 20/180*100 = 11 1/9 % ____________ 3. ദീപക് കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 20% നഷ്ട്ടം B. 25% ലാഭം ✔ C. 30% നഷ്ട്ടം D. 35% ലാഭം വിശദീകരണം: ------------ 20Kg x 5 = 100 + 30...

About Kuriakose Alisa Chaavara Achan- Kerala Renaissance

കുര്യാക്കോസ് ഏലിയാസ് ചാവറ           1846 🔺മലയാള അച്ചടി  രംഗത്ത് ചാവറയച്ചൻ ഉണ്ടാക്കിയ വിപ്ലവമാണ് 'വാഴത്തട വിപ്ലവം' 🔺 1846- ൽ പൊതു ആവശ്യത്തിനുള്ള ആദ്യ അച്ചടിശാല സ്ഥാപിക്കുന്നതിനായി, അച്ചടിവിദ്യ മനസ്സിലാക്കാൻ കോട്ടയം CMS പ്രസ്സിനെ സമീപിച്ച ചാവറയച്ചന് അവരുടെ നിസ്സഹരണം മൂലം അച്ചടിവിദ്യ മനസ്സിലാക്കാൻ കഴിയാതെ വന്നു. 🔺പിന്നീട് കൊല്ലം, മദ്രാസ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ അച്ചടിയന്ത്രത്തിനും മഷിക്കും അച്ചൻ എഴുതി ചോദിച്ചു. അച്ചടി മഷി ലഭ്യമല്ലെന്നും 500 ബ്രിട്ടീഷ്‌ രൂപയും വണ്ടിചെലവും നൽകിയാൽ അച്ചടിയന്ത്രം  നൽകാമെന്നായിരുന്നു കിട്ടിയ മറുപടി. 🔺തുടർന്ന് ചാവറയച്ചൻ സുഹൃത്തും കര കൗശല വിദഗ്ധനുമായ മുട്ടച്ചിറ പറമ്പിൽ പൗലോസ് കത്തനാരുമായി  തിരുവനന്തപുരത്ത് എത്തി, അച്ചടിയന്ത്രത്തിന്റെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കി അദ്ദേഹം വാഴത്തടയിൽ അച്ചടിയന്ത്രത്തിന്റെ മാതൃക നിർമ്മിച്ചു. 🔺വാഴത്തട മാതൃകയിൽ  നിന്നും ഒരു ആശാരി തടികൊണ്ട് അച്ചടിയന്ത്രമുണ്ടാക്കി.    മലയാളിയുടെ ആദ്യ അച്ചടിയന്ത്രമായിരുന്നു അത്. 🔺മാന്നാനം ക്രൈസ്തവ ആശ്രമത്തിൽ ആ 'മര പ്രസ...