Skip to main content

Posts

Showing posts from June, 2017

Important Countries- Parliament

Country Parliament Parliament of Afghanistan is called- Loya Jirgah (Grand Assembly) 2. Parliament of  Brazil is called- National Congress (Republic) 3. Parliament of  Britain is called- Parliament 4. Parliament of  Canada is called- Parliament 5. Parliament of  Colombia is called- Congress 6. Parliament of  Denmark is called- Folketing 7. Parliament of  Iceland is called- Albingi 8. Parliament of  Iran is called- Majilis 9. Parliament of  Iraq is called- National Assembly 10. Parliament of Israel is called- Knesset 11. Parliament of Japan is called- Diet 12. Parliament of Kuwait is called- National Assembly 13. Parliament of Nepal is called- National Panchayat 14. Parliament of Norway is called- Storting 15. Parliament of Poland is called- Sejm 16. Parliament of Spain is called- Cortes 17. Parliament of Sweeden is called- Riksdag 18. Parliament of U.S.A is called- Congress 19. Parliament of U.S.S.R is called- Supreme Soviet

Indian States

Indian States GK 1. The Palk Bay lies between: (a) Gulf of Kutch and Gulf of Khambat (b) Andaman and Nicobar Islands (c) Gulf of Mannar and Bay of Bengal (d) Lakshadweep and Maldives 2. Vembanad Lake is in: (a) Andhra Pradesh (b) Kerala (c) Orissa (d) Tamil Nadu 3. Arakan Yoma is an extension of Himalayas located in: (a) Baluchistan (b) Nepal (c) Kashmir (d) Myanmar 4. The marine boundary of the mainland of India is .....km. (a) 6100 (b) 6200 (c) 7516.6 (d) 6400 5. With which country has India the longest border: (a) Pakistan (b) China (c) Bangladesh (d) Myanmar 6. In India, Tropic of Cancer doesn’t pass through: (a) Jharkhand (b) West Bengal (c) Gujarat (d) Maharashtra 7. Which of the following states has common border with Myanmar? (a) Tripura, Manipur, Nagaland (b) Nagaland, Manipur, Mizoram (c) Assam, Manipur, Nagaland (d) Assam, Tripura, Meghalaya 8. Which of the following states has common border with Pakistan? (a) J&K, Rajastan, Punjab (b...

Countries of the World first...

1. Decimal system was originated in: (a) China (b) India (c) Greece (d) Egypt 2. In which country the first telephone exchange was established? (a) USA (b) UK (c) France (d) Germany 3. Railway was started in: (a) Germany (b) France (c) England (d) Spain 4. Which civilization made solar calendar for the first time? (a) Chinese (b) Mesopotamian (c) Sumerian (d) Egyptian 5. Which civilization made lunar calendar for the first time? (a) Mesopotamian (b) Chinese (c) Egyptian (d) Sumerian 6. In which country the first employment exchange was established? (a) France (b) India (c) USA (d) China 7. Metro railway was started in: (a) China (b) USA (c) Japan (d) England 8. The technique of writing was invented by...... civilization. (a) Sumerian (b) Egyptian (c) Inca (d) Chinese 9. Printing was discovered by ...... civilization: (a) Chinese (b) Mesopotamian (c) Egyptian (d) Sumerian 10. Printing press was discovered by: (a) England (b) Germany (c) Fran...

50 Kerala PSC English Questions and Answers

1. _____ the dog, the boy ran away. (a) Saw (b) Seen (c) Seeing (d) Sees 2. A polite or gentle way of saying something nasty. (a) idiom (b) phrase (c) Euphemism (d) Antonym 3. Choose the correct form: (a) Attatchable (b) Attachible (c) Attachable (d) Atchatable 4. Choose the mis-spelt word: (a) Accessible (b) Permissible (c) Inimitable (d) Irresistable 5. Choose the misspelt word: (a) Analize (b) Argument (c) Assistant (d) Comparative 6. Choose the opposite of “Despair”: (a) Misery (b) Impair (c) Hope (d) Shame 7. Express one’s opinion without evidence or full knowledge: (a) Specify (b) Speculate (c) Concede (d) Sensing 8. Find the correctly spelt word: (a) Concious (b) Consious (c) Conscious (d) Concsious 9. Find the correctly spelt word: (a) Occurrence (b) Occurance (c) Occurrance (d) Occurence 10.He _____ his father: (a) takes after (b) give out (c) pass by (d) turn over 11.He congratulated me ____ my success in the selectiv...

Kerala PSC Questions And Answers- Chemistry

1.   പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്? ലാക്ടോസ് 2.   ലെവുലോസ് എന്നറിയപ്പെടുന്നത്? ഫ്രക്ടോസ് 3.   തേനിൽ അടങ്ങിയിട്ടുള്ള പ്രധാന പഞ്ചസാര ഏത്? ഫ്രക്ടോസ് 4.   മെഴുക് ലയിക്കുന്ന ദ്രാവകം ഏത്? ബെൻസീൻ 5.   സിറിഞ്ചുകൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏത്? എഥനോൾ 6.   മണ്ണിന്റെ അമ്ലവീര്യം കുറക്കുവാൻ ഉപയോഗിക്കുന്ന പദാർഥം? കുമ്മായം 7.   ജലം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ലവണം? പൊട്ടാഷ് ആലം 8.   കാർബൺ സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ ? ഓർഗാനിക് കെമിസ്ട്രി 9.   മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ് ? ഓക്സാലിക് ആസിഡ് 10.  രാസപ്രവർത്തന വേഗം വ്യത്യാസപ്പെടുത്താൻ ചേർക്കുന്ന രാസവസ്തുക്കൾ അറിയപ്പെടുന്നത്? ഉൽപ്രേരകങ്ങൾ  11.  റെയ്ൻകോട്ട് നിർമിക്കാനുപയോഗിക്കുന്ന രാസവസ്തു? പോളി ക്ലോറോ ഈഥിൻ 12.  പഞ്ചസാര ചൂടാക്കുമ്പോൾ ലഭിക്കുന്ന ഇരുണ്ട തവിട്ടു നിറമുള്ള വസ്തു? കാരമെൽ 13.  അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്ര? 0.03 % 14.  കാർബൺ ഡൈ ഓക...

200 PSC LDC Questions and Answers

⁠⁠⁠LDC എഴുതാൻ തയാറെടുക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന 200 ചോദ്യോത്തരങ്ങൾ ------------------------------------------ 1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ? ഗുപ്തകാലഘട്ടം 2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ? ഖില്‍ജി വംശം 3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ? സിദ്ധാര്‍ത്ഥന്‍ 4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ? തഞ്ചാവൂര്‍ 5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ? പാര്‍ശ്വനാഥന്‍ 6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ? 1674 7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ? അശോകന്‍ 8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ? ജയിംസ് I 9. ലോത്തല്‍ കണ്ടത്തിയത് ? എസ്.ആര്‍. റാവു 10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ? അക്ബര്‍ 11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ? ജോണ്‍ കമ്പനി 12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ? ഹുമയൂണ്‍ 13. ഖുറം എന്നറിയപ്പെടുന്നത് ആര് ? ഷാജഹാന്‍ 14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ? ഗാസി മാലിക് 15. പാടലീപുത്രം സ്ഥാപിച്ചത് ? അജാതശത്രു 16. ഡല്‍ഹിയിലെ ആദ്യത്തെ ...

Kerala psc Questions and Answers

1. ആരുടെ ജന്മദിനമാണ് ലോക പുസ്തക ദിനമായ് ആച‌രിക്കുന്നത് ? വില്യം ഷേക്‌സ്‌പിയര്‍ 2. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി എന്നറിയപ്പെടുന്ന നെറ്റ്‌വര്‍ക്ക്  ഏത് ? ARPANET(1969) 3.ബെയ്ജിങ്ങിനെ പുരാതന കാലത്ത്  വിളിച്ചിരുന്ന പേര് ? റ്റാറ്റു 4.ആദ്യമായ് ഫിസിക്സ് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍? റോണ്‍ട്ജന്‍ 5.പാരഡൈസ് ലോസ്റ്റ്  (പറുദീസനഷ്ടം) എഴുതിയതാര് ? ജോണ്‍ മില്‍ട്ടണ്‍ 6.ആധുനിക രസതന്ത്രത്തിന്റെ പിതാവ് ? ലാവോസിയര്‍ 7.മുഗള്‍ ഭരണത്തിലെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ് ? ഷാജഹാന്‍ 8.ഗൂഗിളിന്റെ സൃഷ്ടാക്കള്‍ ? ലാറി പേജ്, സെര്‍ജിബ്രിന്‍ 9.അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് അളക്കുന്ന യൂണിറ്റ് ഏത് ? ഡോബ്സണ്‍ 10.ഏതു നദിയുടെ തീരത്തിലാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്  നഗരം സ്ഥിതി ചെയ്യുന്നത് ? നേവ 11. പസഫിക് സമുദ്രത്തിന് ആ പേരിട്ട മഹാന്‍ ? ഫെര്‍ഡിനാന്റ് മഗല്ലന്‍ 12. കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം കണ്ടുപിടിച്ചതാര് ? ജോസഫ് ബ്ലാക്ക് 13. ഇന്ത്യയിലാദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി ? ഷിയോനാഥ് ( ഛത്തീസ്ഗഢ്) 14.പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥത്തിന്റെ രചയിതാവ...

LDC Malayalam Grammar Questions

LDC മലയാളം ചോദ്യങ്ങൾ 1.അവൻ എന്ന പദം പിരിച്ചെഴുതുന്നത് ? (A) അ + വൻ (B) അവ + വൻ (C) അ + അൻ ✅ (D) അവ + അൻ 2.കൗരവപ്പട' സമാസമേത് ? (A) ഉപമിത സമാസം (B) മദ്ധ്യമപദലോപി തൽപുരുഷൻ (C) രൂപക സമാസം (D) തത്പുരുഷൻ ✅ 3.Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ? (A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ് (B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ് (C) അമൂല്യമായ കനികള് സ്വാദുള്ളവയാണ് (D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് ✅ 4.ഭരതാക്ഷമേ നിൻ പെണ്മക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും താത്തമ്മകൾ. ആരുടേതാണ് ഈ വരികൾ? (A) കുഞ്ചൻ നമ്പ്യാർ (B) ഉള്ളൂർ ✅ (C) കുമാരനാശാൻ  (D) ചെറുശ്ശേരി 5.ധൂമപടലം വിഗ്രഹിക്കുബോൾ? a) ധൂമത്തിലെ പടലം b) ധൂമവും പടലവും c) ധൂമം എന്ന പടലം d) ധൂമത്തിന്റെ പടലം ✅ 6."മരുഭൂമികൾ ഉണ്ടാകുന്നത്" എന്ന കൃതി രചിച്ചത്‌? (A) മലയാറ്റൂർ (B) സുഗതകുമാരി (C) ആനന്ദ് ✅ (D) ശ്രീരാമ 7.‘സേതു' ഏതു കൃതിയിലെ കഥാപാത്രമാണ്? (A) അസുരവിത്ത് (B) കാലം ✅ (C) നാലുകെട്ട് (D) മഞ് 8.ശരിയായ രൂപമേത് ? (A) നിശ്ചിതം ✅ (B) നിച്ഛ...

Repeated Questions by Kerala PSC

പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ   1 കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്? Ans : ഫിറോസ് ഷാ തുഗ്ലക്ക് 2 കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്? Ans : ഹോർത്തൂസ് മലബാറിക്കസ് 3 മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? Ans : മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) 4 മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു? Ans : മെര്‍ക്കുറി 5 കുണ്ടറ വിളംബരം നടന്ന വര്‍ഷം? Ans : 1809 6 ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്? Ans : കാറൽമാക്സ് 7 ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? Ans : Opertion പോളോ 8 ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത? Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് ) 9 വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ? Ans : ഭാര്‍ഗവീനിലയം 0 അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ? Ans : ലൂയി ബ്രയിൽ 11 ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം? Ans : മൈക്കോളജി 12 ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans : അഡിനോളജി 13 അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്ന...

Kerala PSC 30 Repeated Questions in Malayalam

പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ   1 കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി? Ans : ഇടുക്കി 2 ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? Ans : ബാംഗ്ലൂർ 199 3 നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം? Ans : ന്യൂഡൽഹി 4 ബീഹാറിന്‍റെ സംസ്ഥാന മൃഗം? Ans : കാട്ടുപോത്ത് 5 പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്? Ans : പ്രോട്ടേം സ്പീക്കർ  ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്? Ans : മലേറിയ 7 ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം? Ans : ബംഗ്ലാദേശ് 8 ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്? Ans : സ്പീക്കർ 9 നിഷാദചരിതം രചിച്ചത്? Ans : ശ്രീഹർഷൻ 10 സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയ വർഷം? Ans : 1910 11 പരന്ത്രീ സുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻ മാർ ഉദ്ദേശിക്കുന്ന ഭാഷ ഏത്? Ans : ഫ്രഞ്ച് 12 കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ? Ans : പി.കെ. ത്രേസ്യ 13 റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയ...

Kerala PSC Repeated Questions

പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ 1 ഉപ്പ് - രചിച്ചത്? Ans : ഒഎന് വികുറുപ്പ് (കവിത) 2 ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം? Ans : 1924 3 ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം? Ans : ചെന്നൈ (2014 ഫെബ് 27) 4 ഒരു ദേശത്തിന്‍റെ കഥ - രചിച്ചത്? Ans : എസ്കെപൊറ്റക്കാട് (നോവല് ) 5 ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം? Ans : ഇന്ത്യ 6 മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്? Ans : 2 7 രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു? Ans : 80% 8 " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ? Ans : പൈ 9 സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans : ബോട്ടണി 0 ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്? Ans : പച്ച 1 NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? Ans : പനവേൽ -കന്യാകുമാരി 2 അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്? Ans : വെല്ലിംഗ്ടണ്‍ പ്രഭു 3 കുന്ദലത എഴുതപ്പെട്ടവർഷം? Ans : 1887 4 ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത? Ans : ദുർഗാഭായി ദേശ്മുഖ് 5 ഇന്ത്യ ആദ്യത്തെ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്? Ans : 1975 ഏപ്രിൽ 19 6 നീരാളിക്ക് എത...

Kerala Psc Important Repeated Questions and answers

പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ  കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്? Ans : ഫിറോസ് ഷാ തുഗ്ലക്ക്  കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്? Ans : ഹോർത്തൂസ് മലബാറിക്കസ്  മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? Ans : മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)  മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു? Ans : മെര്‍ക്കുറി  കുണ്ടറ വിളംബരം നടന്ന വര്‍ഷം? Ans : 1809  ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്? Ans : കാറൽമാക്സ്  ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? Ans : Opertion പോളോ  ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത? Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )  വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ? Ans : ഭാര്‍ഗവീനിലയം  അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ? Ans : ലൂയി ബ്രയിൽ  ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം? Ans : മൈക്കോളജി  ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans : അഡിനോളജി  അവിഭക്ത ഇന്ത്യയുടെ പി...

Kerala PSC Leaders of Indian freedom Struggle Questions

🔷ഇന്ത്യയുടെ ‘വജ്രം’ എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര്? Ans:ഗോപാല കൃഷണ ഗോഖലെ. 🔷കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര്? Ans:ഗോപാല കൃഷണ ഗോഖലെ. 🔷ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു ആരായിരുന്നു? Ans:എം.ജി. റാനഡെ. 🔷ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്ററായ അവസരം ഏത്? Ans:ബനാറസ് സമ്മേളനം (1905). 🔷1905-ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപംനൽകിയ സംഘടന ഏത്? Ans:സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി. 🔷വേഷംമാറിയ രാജ്യദ്രോഹി' എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര്? Ans:ഗോപാല കൃഷണ ഗോഖലെ. 🔷സെർവൻറ്സ് ഓഫ് ഇന്ത്യ സൊഹൈസ്റ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു? Ans:വിദ്യാഭ്യാസപ്രചാരണം. 🔷ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നതാര്? Ans:ഗോപാലകൃഷ്ണ ഗോഖലെ. 🔷'രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി' എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ? Ans:ഗോപാലകൃഷ്ണ ഗോഖലയെ. 🔷ഗോപാലകൃഷ്ണ ഗോഖലയെ 'മഹാരാഷ്ട്രയുടെ രത്നം,അധ്വാനിക്കുന്നവരുടെ രാജകുമാരൻ' എന്നിങ്ങനെ വിശേഷിപ്പിച്ചതാര്? Ans:ബാലഗംഗാധര തിലക്. 🔷'മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിള...

Current Affairs GK

ഭിന്നലിംഗക്കാർക്കായി കായിക മേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം? 🖋 കേരളം അടുത്തിടെ ആദ്യത്തെ ഗ്രാൻന്റ് മാസ്റ്റർ നോം ലഭിച്ച മലയാളി ചെസ്സ് താരം? 🖋 നിഹാൽ സരിൻ 2017_ലെ സിംഗപ്പൂർ ഓപ്പൺ സൂപ്പർ സീരിസ് ജേതാവ്? 🖋 സായ് പ്രണീത് 2015-2016-ലെ കൃഷി കർമ്മൺ അവാർഡ് ലഭിച്ച സംസ്ഥാനം? 🖋ഹിമാചൽ പ്രദേശ് 2017-ലെ ഏഷ്യൻ ബില്യാർഡ്സ് കിരീടം നേടിയത്? 🖋പങ്കജ് അദ്വാനി അടുത്തിടെ ഗവേഷകർ രണ്ടാമത്തെ 'ഗ്രേറ്റ് സ്പോട്ട്' കണ്ടെത്തിയ ഗ്രഹം? 🖋വ്യാഴം അടുത്തിടെ നാസയിലെ ഗവേഷകർ ജനവാസ സാധ്യത കണ്ടെത്തിയ ശനിയുടെ ഉപഗ്രഹം? 🖋Enceladus അടുത്തിടെ നടന്ന മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്? 🖋 പി.കെ കുഞ്ഞാലിക്കുട്ടി സ്വകാര്യ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതമായ സായ് (സേവ് ആനിമൽ ഇനിഷ്യേറ്റീവ് സാങ്ങ്ച്വറി) സ്ഥിതി ചെയ്യുന്നത് എവിടെയാണ്? 🖋 കുടക് (കർണാടക) മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യം? 🖋 സൗദി അറേബ്യ പുനലൂർ- പാലക്കാട് സ്റ്റേഷനുകളെ തമ്മിൽ ബന്ധപ്പിച്ച് ദക്ഷിണ റെയിൽവേ ആരംഭിക്കുന്ന പുതിയ ട്രെയിൻ സർവീസ്? 🖋 പാലരുവി എക്സ്പ്ര...

20 PSC Questions about Constitution of India

20 PSC Questions about Constitution of India in Malayalam 1 .ദേശീയ തിരഞ്ഞെട്പ്പ് കമ്മീഷണർ മാരുടെ കാലാവധി? എ 5' വർഷം ബി 6 വർഷം✅ സി 3 വർഷം ഡി 1 വർഷം 2 വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ച വർഷം? A 1989,✅ B 1969 C 1959 D 1979 3  സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച്  പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? A 324 B 311 C326✅ D 316 4   നിഷേധവോട്ട് നടപ്പാക്കിയ ആദ്യ രാജ്യം? A  ബൽജിയം B ഫ്രാൻസ്✅ C ഗ്രീസ് D സ്വിറ്റ്സർലാന്റ് 5 UPSc യെ പറ്റി പ്രതിപാദിക്കുന്ന ഭ. ഘടനാ വകുപ്പ്? A 315✅ B 325 C 316 D 324 6. സംസ്ഥാന  Psc  chairman യും  അംഗങ്ങളേയും നീക്കം ചെയ്യുന്നത് ? A  ഗവർണർ B പ്രസിഡന്റ്✅ C  മുഖ്യമന്ത്രി D  ചീഫ് സെക്രട്ടറി 7  advocate general പ്രതിപാദിക്കുന്ന വകുപ്പ്? A 164 B 161 C 165✅ D 153 8  ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത്? A 2002 B 2003 C  2004✅ D. 2005 9  ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ? A   HL ദത്തു✅ B. മുകുൾ റോഹ്താന് C. ശശികാന്ത് ശർമ...

Top Psc Questions about social welfare programmes and Yojanas

1. ഇന്ദിരാ ആവാസ് യോജന പ്രകാരം വീടുകൾ നന്നാക്കുന്നതിന് അനുവദിക്കുന്ന  തുക ? ✔ Indira Awas Yojna: 1985ഇല്‍ ആരംഭിച്ചു. ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക ആയിരുന്നു ലക്‌ഷ്യം. ✔ Jawahar Rozgar Yojna: 1989ഇല്‍ നടപ്പിലാക്കി. ഗ്രാമ സമൃദ്ധി യോജന എന്ന് പിന്നീട് പുനര്‍ നാമകരണം ചെയ്തു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടുക എന്നിവ ആയിരുന്നു ലക്ഷ്യങ്ങള്‍. ✔ Nehru Rozgar Yojna: 1989 ഇല്‍ നഗരങ്ങളിലെ ദാരിദ്രയുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിലവില്‍ വന്നു. 1997 ഇല്‍ ഈ പദ്ധതി സ്വര്‍ണ ജയന്തി ഷഹരി രോസ്ഗര്‍ യോജനയില്‍ ലയിച്ചു. ✔ Million Wells Scheme: 1988-89 കാലഘട്ടത്തില്‍ നിലവില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട ദരിദ്രരായ പട്ടിക ജാതി വര്‍ഗത്തില്‍ പെറ്റ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനം ആണ് ലക്‌ഷ്യം. ✔ Women Rozgar Yojna: 1993 ഇല്‍ ആരംഭിച്ചു. കാര്‍ഷിക ജോലി കുറവുള്ളപ്പോള്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് നൂറു ദിവസം തൊഴില്‍ ഉറപ്പാക്കുക ആണ...

Important 35 Kerala Psc LDC Questions

Indian States, Places, Importances 1. ‘തൊഴിലില്ലാത്തവര്‍’ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ? ഉത്തരം: ഉത്തര്‍ പ്രദേശ്‌ 2. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ? ഉത്തരം: ആന്ധ്ര പ്രദേശ് 3. പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ? ഉത്തരം: നാഗാലാ‌‍ന്‍ഡ് 4.  ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ? ഉത്തരം: മദ്ധ്യ പ്രദേശ് 5. ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? ഉത്തരം: ആസ്സാം 6. ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ? ഉത്തരം: ഹരിയാന 7.  ജനകീയ കവി ‘ എന്നറിയപ്പെടുന്നതാര്? ഉത്തരം : കുഞ്ചന്‍ നമ്പ്യാര്‍ 8. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്? ഉത്തരം : 24 9. തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര? ഉത്തരം : 22 10. ‘ പതറാതെ മുന്നോട്ട് ‘ ആരുടെ ആത്മകഥയാണ് ? ഉത്തരം : കെ.കരുണാകരന്‍ 11. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്? ഉത്തരം : സമരം തന്നെ ജീവിതം 12.  ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ? ഉത്തരം : ആത്മകഥ 13. ‘ തുറന്നിട്ട വാതില്‍’ ആരുടെ ജീവചരിത്ര പുസ്തകം ആണ്? ഉത്തരം : ഉമ്മന്‍ ചാണ്ടി 14. ‘മൈ സ്ട്രഗ...

Kerala Psc English Questions and Answers

50 Kerala Psc English Questions and Answers 1. _____ of those people have you met before? (a) How many (b) How often (c) How much (d) How long 2. _____ the dog, the boy ran away. (a) Saw (b) Seen (c) Seeing (d) Sees 3.‘A GRASS WIDOW’ means: (a) A young widow (b) Widow who has illicit relations with men (c) A working old woman (d) A woman whose husband is temporarily away from her 4. ‘Onerous’ means: (a) Needing to get effort (b) Nebulous (c) Not clear (d) Emotional 5. ‘Throw cold water on’ means: (a) Reject (b) Refuse (c) Discourage (d) Encourage 6. A period of thousand years. (a) Century (b) Millennium (c) Era (d) None of these 7. A person having profound knowledge: (a) Intelligent (b) Wise (c) Scholar (d) None of these 8. A person who always believe that the worst will happen is called____ (a) an optimist (b) a victim (c) a pessimist (d) A villain 9. A polite or gentle way of saying ...

Labels

Show more