പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
1 ഉപ്പ് - രചിച്ചത്?
Ans : ഒഎന് വികുറുപ്പ് (കവിത)
2 ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം?
Ans : 1924
3 ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?
Ans : ചെന്നൈ (2014 ഫെബ് 27)
4 ഒരു ദേശത്തിന്‍റെ കഥ - രചിച്ചത്?
Ans : എസ്കെപൊറ്റക്കാട് (നോവല് )
5 ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?
Ans : ഇന്ത്യ
6 മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?
Ans : 2
7 രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു?
Ans : 80%
8 " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ?
Ans : പൈ
9 സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ബോട്ടണി
0 ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?
Ans : പച്ച
1 NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
Ans : പനവേൽ -കന്യാകുമാരി
2 അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?
Ans : വെല്ലിംഗ്ടണ്‍ പ്രഭു
3 കുന്ദലത എഴുതപ്പെട്ടവർഷം?
Ans : 1887
4 ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?
Ans : ദുർഗാഭായി ദേശ്മുഖ്
5 ഇന്ത്യ ആദ്യത്തെ ക്രിത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് എന്ന്?
Ans : 1975 ഏപ്രിൽ 19
6 നീരാളിക്ക് എത്ര കൈകൾ ഉണ്ട്?
Ans : എട്ട്
7 രക്തത്തിലെ പ്ലാസ്മയുടെ അളവ്?
Ans : 55% (60)
8 ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത?
Ans : റസിയ സുല്‍ത്താന
9 പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?
Ans : 21
0 പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?
Ans : സിങ്ക് ഓക്‌സൈഡ്
1 ഏത് മുഗള്‍ രാജാവിന്‍റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത്?
Ans : ഹുമയൂണ്‍
2 കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
Ans : ഹൈറേഞ്ച്
3 ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?
Ans : സെന്റ് ഹെലെന
4 കസ്തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വച്ച്?
Ans : ആഗാഖാൻ പാലസ് ജയിൽ
5 ഏത് നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്?
Ans : ഝലം നദി
6 ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം?
Ans : ഏഷ്യ
7 മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?
Ans : പാട്ടബാക്കി
8 യുനസ്ക്കോയുടെ ആസ്ഥാനം?
Ans : പാരീസ്
9 ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി?
Ans : കുമാരനാശാൻ
10 സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി?
Ans : വികിരണം

Comments
Post a Comment