It is the main judicial organ or branch of the United Nations. In short, International Court of Justice is ICJ; sometimes people call it the World Court. EstablishedICJ in 1945, ICJ has its headquarters at The Hague, Netherlands.
നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ സംവരണം 50 % ത്തിലതികം ആകരുതെന്ന് KS & SSR ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50% വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു് ആ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിന...
സർ, ഞാൻ പാലക്കാട് ജില്ലയിലെ എസ്.സി ഡെവലപ്പ്മെന്റ് ഡിപ്പാർട്ട്മെൻറിലെ മെയിൽ വാർഡന്റെ റാങ്ക് ലിസ്റ്റിൽ മൂന്നാം റാങ്ക് ക്കാരനാണ്. ലാറ്റിൻ കാത്തലിക്ക് ആണ് .( കാറ്റഗറി നമ്പർ 349/16) ഒന്നാം റാങ്ക് ക്കാരന് കണ്ണൂർ മെയിൽ വാർസ നായി കിട്ടി. അദ്ദേഹത്തിന് പാലക്കാട് ജോലി വേണ്ട. അങ്ങനെയാവുമ്പോൾ എനിക്ക് നിയമനം പ്രതീക്ഷിക്കാമോ? എങ്ങനെ ടേൺ വരും? നാല് ഒഴിവുണ്ടെന്ന് പറയുന്നു. ഒന്നു വിശദമാക്കാമോ?
ReplyDeleteThis comment has been removed by the author.
Deleteഅദ്ദേഹം ഡീലേഷൻ കൊടുത്തിട്ടുണ്ടോ ഇല്ലെങ്കിൽ ആ ഒഴിവ് njd അഥവാ നോൺ ജോയ്‌നിങ് ഡ്യൂട്ടി ഇലേക്ക് പോകും. അദ്ദേഹം ഏത് കാറ്റഗറി ആണെന്ന് വ്യെക്തമാക്കിയിട്ടില്ല. ആ കാറ്റഗറിയിൽ അടുത്ത ആൾക്ക് പോകും.
ReplyDelete