നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്.
കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്.
ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ സംവരണം 50 % ത്തിലതികം ആകരുതെന്ന് KS & SSR ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50% വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്.
സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു് ആ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NCA (No Candidate Available) എന്നു പറയുന്നത്.
Subscribe YouTube channel.
കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്.
സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു് ആ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NCA (No Candidate Available) എന്നു പറയുന്നത്.
Subscribe YouTube channel.
OC Category NJD koduthal next turn OC kku thanne kittumo??
ReplyDeleteKittum
DeletePalakad upsa ethra NJD ഉണ്ട്, ഏതൊക്കെ ആണ്
ReplyDeleteസർ
ReplyDeleteഒരു വ്യക്തിക്ക് സംവരണ ഊഴത്തിൽ പിഎസ്സി അട്വയിസ് അയക്കുകയും തുടർന്ന് റിപേർട്ട് ചെയ്യാൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ഓഡറും വന്നു. എന്നാൽ ആ വ്യക്തി ഈ ജോലി താൽപര്യം ഇല്ലാത്തതിനാൽ റിപ്പോർട്ട് ചെയ്തില്ല. റിപ്പോർട്ടിങ്ങ് കാലാവധി തീർന്ന് ഒരു മാസം കഴിയുകയും ചെയ്തു.
എങ്കിൽ ഇനി അടുത്ത ഉദ്േേേദ്യാഗാർത്ഥിക്ക് ആ ഊഴത്തിൽ ജോലി കിട്ടുന്നതിനു വേണ്ടി NJD സമ്മതപത്രം കൊടുക്കണ്ട ആവശ്യം ഉണ്ടോ?
അതിന് പ്രസക്തിയുണ്ടോ?
Department psc ക്ക് ഈ റിപ്പോർട്ട് അയച്ചാൽ സ്വാഭാവികമായും ആ ഊഴത്തിലേക്ക് അർഹനായ അടുത്ത വ്യക്തിക്ക് PSC പുതിയ advice അയക്കുമോ? ?
Reply ചെയ്യടാ വായിൽ പഴമാണോ
DeleteConstable physical test n ncc B certificate ullavarku weightage undo?
ReplyDeletenilavil vana oru ranklistinte latest vacancy districtwise egne ariyam pattum? please?
ReplyDeleteNCA vacancy Notification how many time will take
ReplyDeleteസംഭരണനം ഉള്ള ഒരാൾ ജോലിയിൽ കെയറിയിട്ട് വേറെ job ന് പോയാൽ ആ vacancy njd ആവുമോ?
ReplyDeleteഅത് പുതിയ ഒഴിവായി റിപ്പോർട്ട് െചെയ്യാം NJD അല്ല
Delete3% DA ലിസ്റ്റിൽ നിന്നും ജോലിക് കേറിയട്ട് resign ചെയ്താൽ ആ vacancy njd akumo?
ReplyDeleteKirtan chance undo
DeleteNo chance resign cheythal àthu oru fresh vacancy aayi marum
DeleteObc TPO എന്നാൽ എന്താണ്
ReplyDeleteLpsa supplimentry listil obc 3rd aanu...kittan sadyatha undo..pls..onnu parayu..
ReplyDeleteകഴിഞ്ഞ ലിസ്റ്റിന്റെ നിയമന നില പരിശോധിക്കുക. ഏകദേശം മനസ്സിലാക്കാൻ സാദിക്കും. LPSA - ജില്ലാ കാറ്റഗറി നമ്പർ എന്നിവ ഇവിടെ വ്യക്തമാക്കുക.
DeleteSir
ReplyDeleteAssistant salesman list alappuzha Hindu nadar supplementaryvlistil 3rd anu .kittan chance undo.pls advice
Sir, OC NJD adutha OC category l petta (eg. Nair,Rc) aalk pokumo atho rotation prakaram adutha Open market l varunna aalk pokumo?? Eg: 5 NJD vacancy report aayi.. Athil 3 peru reservation illathavar aanengil avark advice labhikkumo atho mattu reservation ullavar varuvo
ReplyDeletePart time junior language teacher hindi Thrissur 3/2/2020 l vannuu ethuvare appointment/advise kittiyathil 3NJD und schools open allatha thu kond arkum join cheyan pattiyittilla school open avatha e sahacharyathil NJD vacancy list l ullavarku kittan enthu cheyan pattumm
DeleteSir.... njan HSA physical science Alappuzha rank list 33 ,LC 1 ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്... കഴിഞ്ഞ rank list ൽ LC വിഭാഗം നിയമനം നടന്നിട്ടില്ല. ഇപ്പോൾ എനിക്ക് നിയമനം കിട്ടാൻ എത്ര vacancy venam?
ReplyDeleteTPO kittumo ennariyan vendiya...
സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു് ആ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NCA (No Candidate Available) എന്നു പറയുന്നത്. ശരി,
ReplyDeleteഅങ്ങനെ വരുമ്പോൾ പുതിയ റാങ്ക് ലിസ്റ്റിലുള്ള സംവരണാവകാശമുള്ള ഉദ്യോഗാർഥികളുടെ അവസരം നഷ്ടപെടുകയല്ലേ ചെയ്യുന്നത് , മുൻപത്തെ ലിസ്റ്റിൽ ഒരു വിഭാഗത്തിന് കിട്ടിയ ഗുണത്തിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് പുതിയ ലിസ്റ്റിലെ ആളുകളും , ഇത് PSC NCA back log നിയമത്തിലെ പോരായ്മയല്ലേ.???
DA കാറ്റഗറിയിൽ നിയമനം ലഭിച്ച ആൾ ജോലിയിൽ പ്രേവേശിക്കാതിരുന്നാൽ, ആ ഒഴിവ് NJD (DA) ആയിട്ടാണോ, അതോ ഫ്രഷ് ഒഴിവായിട്ടാണോ റിപ്പോർട്ട് ചെയ്യുക?
ReplyDelete(DA Rotation Serial number പ്രകാരം ആണെന്ന് കേട്ടിട്ടുണ്ട്)
DA ethu category aano njd àthu adutha aalkku kittum
DeleteLP(Low paid) എത്ര percentage anu
ReplyDeletewillingness samathamalla ennu koduthal rank list ninnum delete ayi pokumoo??
ReplyDeleteOru psc listil oru blind category aanu ullathu ayalkku job Venda enkil adutha ph deaf kittumo , Ivide oru blind mathrame ullathu
ReplyDeleteIf once a reservation was kept as TPO and then if a single vacancy arises, will the TPO be satisfied? In Kerala psc appointments
ReplyDeletesir oru listil TPO vann nilkukayum aa listil pineed oru OC NJD vannal ee vacancy ark pokum?TPO k pokumo atho OC yk pokumo?
ReplyDeleteസെക്രട്ടറിയേററ്അസിസ്റ്റ൯്റ് എത്ര ഒഴിവുണ്ട്. തീയ്യ വിഭാഗത്തിൽപ്പെട്ട എത്ര നമ്പർ വരെ നിയമന സാ
ReplyDeleteദ്ധ്യത ഉണ്ട്.
കേരള സർക്കാർ യു. പി.സ്കൂൾ അദ്ധ്യാപകരെ ഹൈസ്കൂൾ അദ്ധ്യാപകരായി സ്ഥാനക്കയറ്റം നല്കി നിയമിക്കുന്നതിൻെറ മാനദണ്ഡം എന്താണ്
ReplyDelete