📕ഇന്ത്യയിൽ അവസാനമായി ഉപപ്രധാനമന്ത്രിയായ വ്യക്തി❓
🖋✔എൽ.കെ.അദ്വാനി
📕മിസ് യൂണിവേഴ്സ് പുരസ്കാരം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി❓
✔🖋ലാറാ ദത്ത
📕കലാമണ്ഡലം ഹൈദരലി ഏതു രംഗത്തെ കലാകാരനാണ്❓
🖋✔കഥകളി സംഗീതം
📕വജ്രസൂചി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്❓
🖋✔വേലുക്കുട്ടി അരയൻ
📕മനുഷ്യക്കടത്ത് തടയുന്നതിനായി യൂറോപ്യൻ യൂണിയൻ ആരംഭിച്ച നാവിക ഓപ്പറേഷന്റെ പേര്❓
🖋✔ഓപ്പറേഷൻ സോഫിയ
📕C🖋A
📕ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോൾ ഉണ്ടാകുന്ന വിഷവസ്തു❓
🖋✔സുളാനിൻ
📕ഡാൻഡി ഫീവർ, ബ്രേക്ക് ബോൺ ഫീവർ എന്നിങ്ങനെ അറിയപ്പെടുന്ന രോഗം❓
🖋✔ഡെങ്കിപ്പനി
📕എ പ്രിസണേഴ്സ് സ്ക്രാപ് ബുക്ക് എന്ന കൃതി രചിച്ചത്❓
🖋✔എൽ.കെ.അദ്വാനി
📕റിസർവ്വേഷൻ പൂർണ്ണമായും ഒഴിവാക്കിയ ഇന്ത്യയിലെ ആദ്യ ട്രെയിൻ❓
🖋✔അന്ത്യോദയ എക്സ്പ്രസ്
📕തിരുവിതാംകൂർ ദിവാനായിരുന്ന ഏക മുസ്ലിം ആര്❓
🖋✔മുഹമ്മദ് ഹബീബുള്ള
📕ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത്❓
🖋✔ഗുരുദത്ത് സോധി
📕സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ്❓
🖋✔ഹൈഡ്രോക്ലോറിക് ആസിഡ്
📕ആഹാരം ഉമിനീരുമായി ലയിച്ച് ഉണ്ടാകുന്ന പഞ്ചസാര❓
🖋✔മാൾട്ടോസ്
📕2016-ലെ മൂർത്തീദേവി സാഹിത്യ പുരസ്കാര ജേതാവ്❓
🖋✔എം.പി.വീരേന്ദ്രകുമാർ
📕ഗാർഹിക പീഡന നിയമം നിലവിൽ വന്ന വർഷം❓
🖋✔2006
📕തേജസ്വിനി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു❓
🖋✔പച്ചമുളക്
📕2017-ലെ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ച കൃതി❓
🖋✔എ ഹോഴ്സ് വാക്സ് ഇൻ ടു എ ബാർ
(രചിച്ചത്- ഡേവിഡ് ഗ്രോസ്മാൻ)
📕പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി 2015 ജനുവരി 22 ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി❓
🖋✔ബേഠി ബച്ചാവോ ബേഠി പഠാവോ യോജന
📕വിവരാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാനം❓
🖋✔തമിഴ്നാട്
📕ഏത് വൈറ്റമിന്റെ കുറവുകാരണമാണ് സിറോഫ്താൽമിയ ഉണ്ടാകുന്നത്❓
🖋✔വൈറ്റമിൻ A
📕ബാലാമണിയമ്മക്ക് 1995-ൽ സരസ്വതി സമ്മാനം നേടിക്കൊടുത്ത കൃതി ഏതാണ്❓
🖋✔നൈവേദ്യം
📕എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി❓
🖋✔ജൻധൻ യോജന
📕ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഫീൽഡ് എയർപോർട്ട്❓
🖋✔രാജീവ്ഗാന്ധി എയർപോർട്ട് (ഹൈദരാബാദ്)
📕മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം❓
🖋✔ക്വാഷിയോർക്കർ
📕വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത❓
🖋✔സാനിയ മിർസ
📕കാർബൺഡൈ ഓക്സൈഡ് ജലത്തിൽ ലയിക്കുമ്പോൾ കിട്ടുന്ന ആസിഡ്❓
🖋✔കാർബോണിക് ആസിഡ്
📕സ്വിസ് ഓപ്പൺ ബാഡ്മിണ്റ്റൺ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ❓
🖋✔കിഡംബി ശ്രീകാന്ത് (2015)
[👆2017-ലെ ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരിസ് ബാഡ്മിണ്റ്റൺ ജേതാവ്.
👆2017-ലെ ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ബാഡ്മിണ്റ്റൺ ജേതാവ്.]
📕ആകാശവാണിയുടെ ആപ്തവാക്യം❓
🖋✔ബഹുജനഹിതായ , ബഹുജനസുഖായ
📕2017-ലെ ഏഷ്യൻ ബില്യാർഡ്സ് കിരീടം നേടിയത്❓
🖋✔പങ്കജ് അദ്വാനി
📕ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന ആഫ്രിക്കൻ രാജ്യം❓
🖋✔റിപ്പബ്ലിക് ഓഫ് കോംഗോ
📕ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം❓
🖋✔ചിൽക്ക തടാകം
📕ഇന്ത്യൻ തപാൽ വകുപ്പ് സ്പെഷ്യൽ പോസ്റ്റൽ കവർ പുറത്തിറക്കി ആദരിച്ച ഇന്ത്യൻ ജിംനാസ്റ്റിക്സ് താരം❓
🖋✔ദീപ കർമാകർ
📕ചെങ്കല്ലിലെ ഇതിഹാസം എന്നു വിളിക്കുന്നത്❓
🖋✔ഫത്തേപ്പൂർ സിക്രി
📕നൂറു ശതമാനം സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ വില്ലേജ്❓
🖋✔ചമ്രവട്ടം
📕അജിനോമോട്ടയുടെ ശാസ്ത്രീയനാമം❓
🖋✔മോണോസോഡിയം ഗ്ലൂട്ടമേറ്റ്
📕ഇന്ത്യയിലെ ആദ്യത്തെ പെയ്മെന്റ് ബാങ്ക്❓
🖋✔എയർടെൽ പെയ്മെന്റ് ബാങ്ക്
📕വിരലടയാളം ഉപയോഗിച്ചുള്ള ഡിജിറ്റൽ ഇടപാടുകൾക്കായി പുറത്തിറക്കിയ മൊബൈൽ ആപ്❓
🖋✔ഭീം ആധാർ പേയ്
📕ആദിവാസി വിഭാഗങ്ങൾക്ക് പോഷകാഹാരം നല്കുന്ന പദ്ധതി❓
🖋✔അന്നദായിനി
📕ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദ്വീപ്❓
🖋✔വെല്ലിങ്ടൺ
📕റാണിപുരം വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
🖋✔കാസർഗോഡ്
📕ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ കീഴിലാണ്❓
🖋✔കൊൽക്കത്ത ഹൈക്കോടതി
📕കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ്❓
🖋✔മിക്കി
📕ഇന്ത്യൻ കരസേനയുടെ ആപ്തവാക്യം❓
🖋✔അഹോരാത്രം ജാഗ്രതൈ
📕സ്വരാജ് സ്വഭാഷ സ്വധർമ്മ എന്നീ ആശയങ്ങൾ ആദ്യമായി പ്രസ്താവിച്ചത് ആരാണ്❓
🖋✔സ്വാമി ദയാനന്ദ സരസ്വതി
📕ഏറ്റവും കൂടുതൽ തവണ ഗ്രാൻ്സ്ലം നേടിയ വനിത❓
🖋✔സെറീന വില്യം(23)
📕കേന്ദ്ര വിവരാവകാശ കമ്മീഷണറായ ആദ്യ വനിത❓
🖋✔ദീപക് സന്ധു
📕ക്ലോറോ അസറ്റോ ഫിനോൺ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു❓
🖋✔കണ്ണീർവാതകം
📕ഗ്രാമ - നഗര അന്തരം ബാങ്കിങ് മേഖലയിൽ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി❓
🖋✔സ്വാഭിമാൻ
📕ഭരണഘടനാ പദവിയിലിരിക്കെ ഭാരതരത്നം നേടിയ ആദ്യ വ്യക്തി❓
🖋✔ഡോ.എസ്.രാധാകൃഷ്ണൻ
📕ഇന്ത്യയിലെ ആദ്യത്തെ ഇ - മന്ത്രിസഭായോഗം നടന്ന സംസ്ഥാനം❓
🖋✔ആന്ധ്രാപ്രദേശ്

Comments
Post a Comment