ലോക വൃദ്ധദിനം? ഒക്ടോബർ 1 2. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? മാങ്ങ 3. ഏറ്റവും വലിയ ഫലം? ചക്ക 4. കേരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണി നം ? ലാറ്ററൈറ്റ് 5. പുല്ലുവര്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം? മുള 6. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം ? മുള 7. വെള്ളം കുടിക്കാത്ത ജീവി? കംഗാരു എലി 8. ലോകത്ത് ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന രാജ്യം? ചൈന 9. തെർമോമീറ്റർ കണ്ടുപിടിച്ചത്? ഫാരൻ ഹീറ്റ് 1 0. നോണ്‍ സ്റ്റിക്ക് പാത്രങ്ങളിൽ പൂശിയിരിക്കുന്ന പദാർത്ഥം ? ടെഫ്ലോണ്‍ 1 1. ഇന്ത്യ യിലെ ആദ്യത്തെ കളർ ചലച്ചിത്രം? ആലം ആരാ(1 9 3 1) 1 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയ ചലച്ചിത്ര നടൻ? എൻ ടി രാമറാവു 1 3. ബംഗാൾ കടുവ എന്നറിയപ്പടുന്ന കായിക താരം ? സൗരവ് ഗാഗുലി 1 4. സൈക്കി ളുകളുടെ നഗരം എന്നറിയപ്പെടുന്നത്? ബീജിംഗ് 1 5. ലോദി വംശത്തിലെ അവസാന ചക്രവർത്തി? ഇബ്രാഹിം ലോദി 1 6. ഗവർണറുടെ കാലാവധി ? 5 വർഷം 1 7. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ ? കിരണ്‍ ബേദി 1 8. പാർവതി പരിണയം രചിച്ചത്? ബാണഭട്ടൻ 1 9. ആദ്യത്തെ രാജീവ്ഗാന്ധി സദ്ഭാവന അവാർഡു നേടിയത് ? മദർ തെരസ 2 0. ലോകത്തിലെ ഏ...
Current Affairs and GK for PSC Exams