1. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ❓ ✅ കുമാരനാശാൻ 2.P sadasivam കേരളത്തിന്റെ എത്രാമത്തെ ഗവർണർ ആണ് ❓ ✅23 3. കേരളത്തിലെ രണ്ടാമത്തെ ഗവർണർ ❓ ✅ വി വി ഗിരി 4. സ്വന്തമായി പതാക ഉള്ള സംസ്ഥാനം?? ✅ ജമ്മു കാശ്മീർ 5. വാളയാർ ഏതു വ്യവസായാവുമായി ബന്ധപ്പെട്ടിരിക്കുന്നു?? ✅ സിമന്റ് 6. മിൽമ യുടെ ആസ്ഥാനം?? ✅ തിരുവനന്തപുരം 7. എത്ര വര്ഷം കൂടുമ്പോൾ ആണ് മാമാങ്കം നടക്കുന്നത്?? ✅12 8. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലാ?? ✅ ആലപ്പുഴ 9. വയനാട് ജില്ലയുടെ ആസ്ഥാനം?? ✅ കൽപറ്റ 10. കേരളത്തിൽ ലക്ഷം വീട് കോളനി യുടെ ഉപജ്ഞാതാവ്?? ✅ എം.എൻ ഗോവിന്ദൻ നായർ 11. കേരളത്തിൽ ഏറ്റവും പഴക്കം ചെന്ന ജൂത പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം?? ✅ മട്ടാഞ്ചേരി 12. രവീന്ദ്ര നാഥ ടാഗോറിന്റെ ആത്മകഥ?? ✅ ജീവൻ സ്മൃതി 13. അധിവര്ഷം ഉണ്ടാകുന്നതു എത്ര വര്ഷം കൂടുമ്പോൾ ആണ്?? ✅4 14. ഭുട്ടന്റെ തലസ്ഥാനം?? ✅ തിമ്പു 15. ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വര്ഷം കൂടുമ്പോൾ ആണ്?? ✅10 16. ലോക പുസ്തക ദിനം?? ✅ ഏപ്രിൽ 23 17. ആദ്യ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?? ✅ ഇന്ത്യ 18. അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ വിറ്റാമിൻ?? ✅ വിറ്റാമിൻ ഡി 19. ATM പൂർണ ...
Current Affairs and GK for PSC Exams