Skip to main content

Posts

Showing posts from August, 2017

Kerala PSC Questions about Africa

Africa GK Malayalam 1.  ഇരുണ്ട  ഭൂഖണ്ഡം എന്നറിയപ്പെടുന്ന വൻകര ഏതാണ്? 2.  മൗറി ഷ്യസ് ഏതു വൻകരയിലാണ് ? 3.  വിക്ടോറിയ വെള്ളച്ചാട്ടം ഏതു വൻകരയിലാണ് ? ? 4.  കോംഗോ നദി ഒഴുകുന്ന വൻകര ഏതാണ് ? 5.  മൗണ്ട് കിളിമഞ്ചാരോ ഏതു ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്? 6.  സഹാറ ,കാല ഹാരി എന്നീ  മരുഭൂമികൾ ഇതു വൻകരയിലാണ് സ്ഥിതിചെയ്യുന്ന ത്? 7.  കേപ് ഓഫ് ഗുഡ് ഹോപ്പ് ഏതു വൻകരയുടെ  തെക്കേ അറ്റമാണ് ? 8.  മഡ ഗാസ്‌കർ ദ്വീപ് ഏതു വന്കരയുടെ ഭാഗമാണ് ? 9.  സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ്? 10. കെന ത്ത് കൗ ണ്ട ഏതു ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്നു ? 11.  സുഡാൻ എന്നത് ഏതു  വൻകരയിലെ ഏറ്റവും വലിയരാജ്യമാണ് ? 12.  വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏതാണ് ? 13.  നൈൽ നദി ഒഴുകുന്ന വൻകര  ഏതാണ്? 14.  ജന സംഖ്യയിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന വൻകര ഏത് ? ഉത്തരം :  ആഫ്രിക്ക

About Kuriakose Alisa Chaavara Achan- Kerala Renaissance

കുര്യാക്കോസ് ഏലിയാസ് ചാവറ           1846 🔺മലയാള അച്ചടി  രംഗത്ത് ചാവറയച്ചൻ ഉണ്ടാക്കിയ വിപ്ലവമാണ് 'വാഴത്തട വിപ്ലവം' 🔺 1846- ൽ പൊതു ആവശ്യത്തിനുള്ള ആദ്യ അച്ചടിശാല സ്ഥാപിക്കുന്നതിനായി, അച്ചടിവിദ്യ മനസ്സിലാക്കാൻ കോട്ടയം CMS പ്രസ്സിനെ സമീപിച്ച ചാവറയച്ചന് അവരുടെ നിസ്സഹരണം മൂലം അച്ചടിവിദ്യ മനസ്സിലാക്കാൻ കഴിയാതെ വന്നു. 🔺പിന്നീട് കൊല്ലം, മദ്രാസ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ അച്ചടിയന്ത്രത്തിനും മഷിക്കും അച്ചൻ എഴുതി ചോദിച്ചു. അച്ചടി മഷി ലഭ്യമല്ലെന്നും 500 ബ്രിട്ടീഷ്‌ രൂപയും വണ്ടിചെലവും നൽകിയാൽ അച്ചടിയന്ത്രം  നൽകാമെന്നായിരുന്നു കിട്ടിയ മറുപടി. 🔺തുടർന്ന് ചാവറയച്ചൻ സുഹൃത്തും കര കൗശല വിദഗ്ധനുമായ മുട്ടച്ചിറ പറമ്പിൽ പൗലോസ് കത്തനാരുമായി  തിരുവനന്തപുരത്ത് എത്തി, അച്ചടിയന്ത്രത്തിന്റെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കി അദ്ദേഹം വാഴത്തടയിൽ അച്ചടിയന്ത്രത്തിന്റെ മാതൃക നിർമ്മിച്ചു. 🔺വാഴത്തട മാതൃകയിൽ  നിന്നും ഒരു ആശാരി തടികൊണ്ട് അച്ചടിയന്ത്രമുണ്ടാക്കി.    മലയാളിയുടെ ആദ്യ അച്ചടിയന്ത്രമായിരുന്നു അത്. 🔺മാന്നാനം ക്രൈസ്തവ ആശ്രമത്തിൽ ആ 'മര പ്രസ...

Kerala PSC Chemistry Questions and Answers

50 Kerala  PSC Chemistry Questions and Answers 1).അന്തരീക്ഷവുമായി ഏറ്റവും കുറച്ച് പ്രവർത്തിക്കുന്ന ലോഹം = ടിൻ. 2).ചിറകുള്ള ലോഹം = അലൂമിനിയം. 3)."ലിക്വിഡ് സിൽവർ" = ലെഡ്. 4).137.82 കാരറ്റിന് മുകളിലുള്ള വജ്രം = പാരഗൺ. 5)."സൂപ്പർ ലിക്വിഡ്" = ഗ്ലാസ്. 6).ഏറ്റവും സാന്ദ്രത കൂടിയ അലോഹം = അയഡിൻ. 7).പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം = ഹൈഡ്രജൻ. 8).കൃത്രിമ ശ്വാസോച്ഛാസത്തിനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം = കാർബൊജൻ. 9).ബുള്ളറ്റ് പ്രൂഫ് വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തു = കേവ്ലാർ. 10).കണ്ണുനീരിൽ അടങ്ങിയ ലോഹം = സിങ്ക്. 11).വാതകങ്ങളെ വലിച്ചെട്ടക്കുന്ന ലോഹം= പലേഡിയം. 12).ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉളള മൂലകം = സിസിയം. 13).ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലൊജൻ = ക്ലോറിൻ. 14)."ഞാൻ ലവണം ഉത്പാദിപ്പിക്കുന്നു" എന്നർത്ഥമുള്ളത് = ഹാലൊജൻ. 15)."ഞാൻ ജലം ഉത്പാദിപ്പിക്കുന്നു" എന്നർത്ഥമുള്ളത് = ഹൈഡ്രജൻ. 16).ഭൂകമ്പത്തെ പറ്റി സൂചന നൽകുന്ന വാതകം = റഡോൺ. 17).എല്ലാ പ്രോട്ടീനുകളിലും അ...

Kerala PSC Questions on British India

1 ❣ യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു. ബ്രിട്ടീഷുകാർ കച്ചവട ആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ❓ ✅ഈസ്റ്റ് ഇന്ത്യ കമ്പനി 2. ❣ 1757-ൽ ഒരു യുദ്ധം നടന്നു. ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻ്റെ പേരെന്ത് ❓ ✅പ്ലാസി യുദ്ധം 3 ❣ 1857-ലെ യുദ്ധത്തിൻ്റെ (ഒന്നാം സ്വാതന്ത്ര സമരം) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് ❓ ✅ശിപായി ലഹള 4. ❣ 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേതൃത്വം കൊടുത്ത ഒരാൾ ❓ ✅ബഹദൂർഷ 5. ❣ 1885-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത് ❓ ✅ഇന്ത്യൻ നാഷണൽ കോൺഗ്രസ് 6. ❣ ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളത്ത വർഗ്ഗക്കാർ അകറ്റി നിർത്തി, ഈ വിവേചനത്തിനു പറയുന്ന പേരെന്ത് ❓ ✅വർണവിവേചനം 7. ❣ “സ്വാതന്ത്ര്യം എൻ്റെജന്മാവകാശമാണ് ഞാനതു നേടുകതന്നെ ചെയ്യും” ഇങ്ങനെ പറഞ്ഞ സ്വാതന്ത്യ സമര സേനാനി ആര് ❓ ✅ബാലഗംഗാധര തിലക് 8. ❣ ഗാന്ധിജി തൻ്റെ ...

Labels

Show more